tag:blogger.com,1999:blog-492844228857938648.post895326423553875587..comments2023-06-09T01:53:57.936-07:00Comments on എഴുത്ത്: ദേശാടനക്കിളികള്‍ കരഞ്ഞതെന്തിനു ?മുജീബ് റഹ്മാന് ചെങ്ങരhttp://www.blogger.com/profile/07906345251140237077noreply@blogger.comBlogger12125tag:blogger.com,1999:blog-492844228857938648.post-19110606734902709582011-04-13T23:49:18.872-07:002011-04-13T23:49:18.872-07:00ബഷീര്‍ക്കയുടെ പോസ്റ്റിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയെ...ബഷീര്‍ക്കയുടെ പോസ്റ്റിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയെ മൊത്തത്തില്‍ അവലോകനം ചെയ്തുകൊണ്ടുള്ള കുറിപ്പ് .
വളരെ നന്നായി.Anonymoushttps://www.blogger.com/profile/10686426770935699796noreply@blogger.comtag:blogger.com,1999:blog-492844228857938648.post-36664146433343012712011-04-13T05:48:03.619-07:002011-04-13T05:48:03.619-07:00ജമയുടെ തീരുമാനം വളരെ നന്നായി. അവരുടെ 'ആദര്ശമഹ...ജമയുടെ തീരുമാനം വളരെ നന്നായി. അവരുടെ 'ആദര്ശമഹിമയും', അതിന്റെ 'യുക്തിഭദ്രത'യും എല്ലാവര്ക്കും ബോധ്യപ്പെട്ടല്ലോ. ചോദ്യങ്ങള്‍ കാണുമ്പോള്‍ ഓടിയൊളിക്കുന്ന ജമയുടെ ദുര്ബലമുഖം ഇത്രയും വ്യക്തമായി ഇതിനു മുന്‍പ് കണ്ടിട്ടേയില്ല. അവര്‍ക്കുവേണ്ടി ശബ്ദിച്ചിരുന്ന പലരും അര്‍ത്ഥഗര്‍ഭമായ മൌനം പാലിച്ചു. സോളിഡാരിറ്റി നെറ്റ്വര്‍ക്ക് സൈറ്റില്‍ ചെന്ന് നോക്കിയാല്‍ അറിയാം അവരുടെ നിസ്സഹായതയുടെ, സഹതാപമുണര്‍ത്തുന്ന ദയനീയമുഖം. നേതൃത്വത്തിന്റെ തീരുമാനം ദഹിക്കാനാവാതെ പരസ്പരം സങ്കടം പങ്കുവെക്കുന്ന പ്രവര്‍ത്തകര്‍, എല്ലാം നല്ലതിനായിരിക്കുമെന്നു നെടുവീര്‍പ്പിടുന്ന ശുദ്ധഗതിക്കാരായ അനുഭാവികള്‍, തൃപ്തികരമായ വിശദീകരണം നല്കാന് കഴിയാതെ വിഷണ്ണരായ നേതാക്കള്‍. അഹങ്കാരവും, കുത്തിത്തിരിപ്പും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംഘടനയുടെ അനിവാര്യമായൊരു പ്രതിസന്ധി ഘട്ടം തന്നെയാണിത്.

തീര്‍ച്ചയായും, ബഷീര്‍ മാഷിന്റെ പോസ്റ്റിലൂടെ അനേകായിരം ആളുകള്‍ക്ക് ആ സംഘടനയുടെ കാപട്യവും, ആദര്‍ശത്തിന്റെ ബലഹീനതയും വ്യക്തമായി. ജമ പക്ഷത്തുനിന്നും സംസാരിച്ച പലരും സംസ്കാര രഹിതമായി പെരുമാറിയത് അവര്‍ക്ക് കൂടുതല്‍ ദോഷം ചെയ്തു. തനിക്കു ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം ശക്തമായി അവതരിപ്പിക്കാറുള്ള സി. കെ. ലത്തീഫ് സാഹിബിനെപ്പോലെയുള്ളവരുടെ സജീവമല്ലാത്ത സാന്നിധ്യവും കൌതുകമുണര്‍ത്തുന്നു .Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-492844228857938648.post-68089910829595840372011-04-13T03:07:50.837-07:002011-04-13T03:07:50.837-07:00പിച്ചും പേയും പറയുന്നതിന് ഇത്ര മാര്‍ക്കറ്റു കിട്ടി...പിച്ചും പേയും പറയുന്നതിന് ഇത്ര മാര്‍ക്കറ്റു കിട്ടിയ ഒരു കാലം വേറെയില്ല. അത് കൊണ്ട് ഈ 'ഗവര്‍മേണ്ട്' തന്നെ തുടരണം. എന്താ സംശയം? തുടര്‍ പ്രവര്‍ത്തനത്തിനായി കുറച്ചു വോട്ടു പ്രതിപക്ഷത്തിനും. ഞമ്മ ആരാ മോന്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-492844228857938648.post-62212212845356101112011-04-13T02:55:37.111-07:002011-04-13T02:55:37.111-07:00This comment has been removed by the author.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-492844228857938648.post-44093502394781130272011-04-13T02:48:58.619-07:002011-04-13T02:48:58.619-07:00മറുപടി ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ കള...മറുപടി ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ കളിക്കുന്ന കോമാളിത്തരം അപഹാസ്യമാണ്. ഈ വിലയിരുത്തല്‍ നന്നായി മുജീബ്. ഇനി ഒന്നും പറയാനില്ല. ഒരു ഒരു കത്ത് പാട്ടാവാം.

കക്കോടിയിലുള്ളോരൂ സോളിക്കുട്ടീ..
T V തുറന്നപ്പോള്‍ ന്യൂസു കിട്ടീ..
സാമ്പത്തിക മോഹങ്ങള്‍ അയവിറക്കീ
മൌദൂദിയെ മനസ്സിന്നു കുടിയിറക്കീ
ആദര്‍ശ ഉടായിപ്പിന് മഷിയില്‍ മുക്കീ...
തട്ടിയ വാര്‍ത്താ അവന് കണ്ടു ഞെട്ടീ...

ഇടതനു വോട്ടെന്നതു വല്ലാത്തൊരു വാക്കാണ്
മൌദൂദിയെ വെടി വെച്ചോരിരട്ട കുഴല്‍ തോക്കാണ്
നട്ടെല്ലില്ലാത്തോരൂ സോളിയുടെ നേര്‍ക്കാണ്
കരീമിന്നു വോട്ടീടാന് കഴിയുന്നത് ആര്‍ക്കാണ്.

പിളര്‍ന്നു പോകും..തകര്‍ന്നു പോകും...
ആദര്‍ശം കടം പറഞ്ഞടി ഇടി തന്നില്‍
പൊട്ടിപ്പോകും.
ജിഹു പൊട്ടിപ്പോകും. സോളി പൊടിഞ്ഞു പോകും... നടു പിളര്‍ന്നു പോകും....Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-492844228857938648.post-81284019156808239382011-04-13T02:03:10.041-07:002011-04-13T02:03:10.041-07:00ഈ സംഗ്രഹം നന്നായി. അവിടെ ചര്‍ച്ച ഞാന്‍ അവസാനിപ്പിച...ഈ സംഗ്രഹം നന്നായി. അവിടെ ചര്‍ച്ച ഞാന്‍ അവസാനിപ്പിച്ചു. ഇനി ഇവിടെ തുടര്‍ന്നോട്ടെ..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-492844228857938648.post-9704629389117597222011-04-12T10:39:02.395-07:002011-04-12T10:39:02.395-07:00“ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണ...“ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്ന്നുയള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്ക്കുേന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്‍ക്ക് തിരിയൂല!”
ഈ കടിച്ചാല്‍ പൊട്ടാതെ വാക്കുകളാണ് അവരെ ഇന്നത്തെ ഈ നിലയിലേക്ക് എതിച്ചത്..........abu_abdulbasith(Mohd kakkodi)https://www.blogger.com/profile/08271312214234578187noreply@blogger.comtag:blogger.com,1999:blog-492844228857938648.post-89196025568058752712011-04-12T08:00:02.583-07:002011-04-12T08:00:02.583-07:00നല്ല അവതരണം. വള്ളിക്കുന്നിന്റെ ജമാത് പോസ്റ്റ് ഈ ത...നല്ല അവതരണം. വള്ളിക്കുന്നിന്റെ ജമാത് പോസ്റ്റ് ഈ തിഎഞ്ഞുടുപ്പ് കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ശരിക്കും അവര്‍ അവിടെ വെള്ളം കുടിച്ചു. അതിനെ താങ്കള്‍ നന്നായി വിലയിരുത്തി.Ashrafhttps://www.blogger.com/profile/03604888430889763246noreply@blogger.comtag:blogger.com,1999:blog-492844228857938648.post-52462604753480738562011-04-12T06:46:57.850-07:002011-04-12T06:46:57.850-07:00@ Vasantham
ഇനിയും തീരുമാനമായില്ലേല് തല്കാലം ഏറന...@ Vasantham
ഇനിയും തീരുമാനമായില്ലേല് തല്കാലം ഏറനാട്ടിലേക്ക് താമസം മാറ്റുന്നതാവും ഉത്തമം.മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-492844228857938648.post-84169539902526202052011-04-12T06:40:40.882-07:002011-04-12T06:40:40.882-07:00"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറ..."പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും അവിടെ നിന്ന് പുറപ്പെട്ടു വഴിയെ കുറെ ചെറുപ്പക്കാര്‍ ബൈക്കും ഓടിച്ചു എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോകുന്നത് കണ്ടു തലയില്‍ ഒരു പച്ച തൊപ്പിയും ഉണ്ട് ഞാന്‍ വിചാരിച്ചു ഇത് പാകിസ്താനില്‍ നിന്ന് വന്നതാണോ എന്ന് സംശയം തീര്‍ക്കാന്‍ ഒരു വഴി യാത്രക്കാരനെ കണ്ടു ചോദിച്ചു അപ്പോള്‍ അയാള്‍ പറഞ്ഞു ' അത് യതീം ഘാനയിലേക്ക് പോകുകയാണ് വോട്ടുപിടിക്കാന്‍' അവിടെ നേര്‍ച്ച യും ചോറും ഉണ്ട് പിന്നെ ഗാനമേളയും ഉഷാര്‍ തന്നെ' പിന്നെ അയാള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു ''ഞങ്ങളെ മാവും പൂക്കും'' ഗള്‍ഫില്‍ പോയി ഒരു ബൈക്കും വാങ്ങിക്കും ഞാന്‍ അയാളുടെ തലയിലേക്ക് നോക്കി ഒരു ചുവന്ന തൊപ്പി ശര്ട്ടിണ്ടേ ഉള്ളില്‍ ഒരു ചുവന്ന ബനിയനും എന്താനോവോ ഇങ്ങിനെ!!! ബോമ്പ് പേടിച്ചായിരിക്കും എന്ന് കരുതി ഞാന്‍ അവിടുന്ന് സ്ഥലം കാലിയാക്കി
കുറച്ചു ച്ന്നപ്പോള് ഒരു കവലയില്‍ ഒരു ചറിയ മൈകും കുറച്ചു കസേരയും ഇട്ടിട് ഒരാള്‍ എന്തൊക്കെ വിളിച്ചു പറയുന്നു അയാളുടെ കണ്ണുകള്‍ തുറിച്ചു നോക്കുന്നുടയിരുന്നു എന്തോ ഒരു പേടി എന്നിട്ട് വിളിച്ചു പറയുന്നു സാമ്രാജ്യത്വം! , ഫാഷിസം, ജനാതിപത്യം, അഴിമതി, വികസനം എന്നോകെ അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇയാള്‍ കേരളത്തില്‍ ഒന്നും അല്ലെ?
പൊടുന്നനെ അതാ വരുന്നു കല്ലേറും മറ്റു പരിപാടികളും എന്നിട്ട് പറയുന്നുണ്ടായിരുന്നു 'തീവ്ര വാതികള്‍' അപ്പോയാണ് എന്റെ ഭാര്യ പറഞ്ഞത് ഓര്‍ത്തത് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്ആക്കി കുറച്ചു മാറി നിന്നു ഒരാളോട് ചോദിച്ചു എന്താ പ്രശ്നം? അയാള്‍ മറുപടിപറഞ്ഞു 'നിങ്ങള്‍ ഇവെടെയോന്നും അല്ലെ? ഇന്നലെ ഇവര്‍ക്ക് ''മീന്‍ കിട്ടിയില്ല'' അവര്‍ അതിന്ടെ പ്രതിഷേധം കാണിക്കുകയാണ്!! അവര്‍ എന്തോ ''റൂട്ട് മാറ്റി'' എന്നോ 140 അയല കൊടുക്കെണ്ടടുത്തു വെറും 15 ആയിപ്പോയെന്നോ അതില്‍ അയല മുറിച്ചപ്പോള്‍ പച്ച ചോര വന്നില്ലന്നോ 124 ചുവപ്പ് ചോര ആണെന്നോ ഒന്ന് ചീഞ്ഞ തനെന്നോ 140 ഉം കിട്ടിയില്ലങ്കില്‍ ചോറ് തിന്നുല ഇല്ലങ്കില്‍ നിങ്ങളുടെ മീന്‍ കൊട്ട എടുത്തു ഏറിയും എന്നൊക്കെയോ അവര്‍ വിളിച്ചു പറഞ്ഞു കൂവുന്നുണ്ടായിരുന്നു'.

സര്കസ്സ് കയിഞ്ഞു കാണും എന്ന് വിചാരിച്ചു ഞാന്‍ വീട്ടിലേക്കു മടങ്ങി വീടിലേക്കുള്ള വഴിയില്‍ അതും കാണാനിടയായി ആരൊക്കെയോ ഒളിച്ചു കളിക്കുന്നു ഞാന്‍ വിചാരിച്ചു അത് ഏതോ കുട്ടികളാവും നോക്കുമ്പോള്‍ അത് കുട്ടികളല്ല ഞാന്‍ അവരോടു ചോതിച്ചു എന്താണിവിടെ അവര്‍ പറഞ്ഞു 'ഞങ്ങളുടെയടുത്തു ഒരു താമര ഉണ്ട് ഇത് ഗുജറാത്തില്‍ നിന്നു കൊണ്ട് വന്നതാണ് നല്ല വികസനമുല്ലതാണ് ഇത് ഇവിടെ കുഴിച്ചിടുവാന്‍ ഒരു കുളവും നോക്കി നടക്കുകയാണ് അതിനു അവര്‍ സമ്മതിക്കുന്നില്ല' ഞാന്‍ അവരോടു ചോദിച്ചു ആരാണ് അവര്‍? 'അത് നമ്മുടെ കയ്യും തലയും വെട്ടുന്നവര്‍!!!'

ഞാന്‍ വേകം വീടിലേക്ക് ച്ന്നു ആലോചിച്ചിട്ടും ഒരു ഉത്തരവും ആരും തന്നില്ല!!!

ഞാന്‍ ആര്‍ക് വോട്ട് ചെയ്യും ?കണ്ണുള്ളവന്https://www.blogger.com/profile/00912934436435806565noreply@blogger.comtag:blogger.com,1999:blog-492844228857938648.post-52325761876927360092011-04-12T06:40:02.703-07:002011-04-12T06:40:02.703-07:00Dear All
ശ്രദ്ധിക്കു!!!!
"പി പീ എന്ന ഹോണടിച്...Dear All
ശ്രദ്ധിക്കു!!!!
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ ഇന്നലെ സര്കസ്സ് കാണാന്‍ വേണ്ടി വല്ലിക്കുന്നിലെക് പോയി. പോകുന്ന വാഴ്യില് എന്നെ അതുഭുതപെടുത്തിയ കാരിയങ്ങള് ഞാന്‍ ഇവിടെ വിവരിക്കാം. വണ്ടി സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ ഭാര്യ എന്നോട് ചോദിച്ചു 'എങ്ങോട്ടാ പോകുന്നെ വല്ല ജമത് കരെയൊന്നും കാണണ്ട അവര്‍ തീവ്ര വാതികലാ എന്നൊക്കെയ TV ല്‍ കാണുന്നെ' ഞാന്‍ അവളോട് ചോദിച്ചു 'കലാശ കൊട്ട്' കാണാന്‍ പോവുകയാ എന്താ വരുന്നോ? ഉടനെ മറുപടി 'ഏയ് ഞാന്‍ ഇല്ല വല്ല കുഞ്ഞാപ്പ യോ ശാശിയോ കണ്ടാല്‍!! TV ല്‍ വെറും ഇതുതന്നയാണ് '

"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ പുറപ്പെടാന്‍ തുടങ്ങി രോടിലെതിയപ്പോലാണ് ആലോചിച്ചത് ഹെല്‍മെറ്റ് എടുത്തില്ല തിരിച്ചു വീടിലേക്ക് പോയി ഇതുകണ്ട് ഭാര്യ TV ടെ മുന്നില്‍ നിന്നും ഓടി വന്നു ചോദിച്ചു 'ആ ഹെല്മെട്റ്റ് എടുത്തില്ല അല്ലെ' പിന്നെ ഒരു ഉപദേശവും തന്നു 'ഇന്ന് കലഷക്കൊട്ടല്ലേ വോട്ട് പിടിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങിയ ഗുണ്ടകള്‍ ഉണ്ടാകും നമ്മടെ പിണറായിയുടെ സഖാക്കന്മാര് കാണാതെ നടക്കണം അവര്‍ മുഖം മൂടികലാനന്നു പറയും പിന്നെ ചാനലുകാര്‍ക്ക് അതുമതി. പിന്നേ... കല്ലേറ് വരുമ്പോള്‍ മാത്രം തലയില്‍ വെച്ചാല്‍ മതി'
"പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും പുറപ്പെട്ടു പോകുന്ന വഴിയെ ഒരു പോതുയോകം നടക്കുന്നു അവിടെ ഒരാള്‍ ഒരു മൈക്കിണ്ടേ മുന്നില്‍ നിന്നിട്ട് കൈയും തലയും കാലും ഇട്ടടിക്കുന്നു. എന്തിനാണ് ഇയാള്‍ ഇങ്ങനെ വിയര്ക്കുനത് എന്ന് അടുത്തുള്ള ഒരാളോട് ചോദിച്ചു അയാള്‍ പറഞ്ഞു 'ഇന്നലെ നമ്മടെ മുഖ്യ മന്ത്രി "കാ" എന്ന് പറഞ്ഞു അത് ചാനലുകാര് "കാമ " എന്നാക്കിമാറ്റി പിന്നെ അതില്‍ പിടിച്ചു മറുപക്ഷം ''കാമം'' എന്നാക്കി അതിനുള്ള വെറുപ്പ് തീര്കുകയാ' ഇതുകണ്ട് കുഞ്ഞാടുകള്‍ പൊട്ടിച്ചിരിയും കൂകി വിളിയും
അവരെന്തോ കാമ കാര്യം പറയുകയാണെന്ന് കരുതി "പി പീ എന്ന ഹോണടിച്ച് തുരുമ്പെടുത്ത സ്കൂട്ടറില്‍" ഞാന്‍ വീണ്ടും അവിടെ നിന്ന് പുറപ്പെട്ടു കുറച്ചു ദൂരെ എത്തിയപ്പോള്‍ കൂട്ട കരച്ചില് കേള്‍ക്കുന്നു ചിലര്ക് സ്ഥാനര്തിയവാന് പറ്റിയില്ല എന്നും, മറ്റുചിലര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ കേരളത്തില്‍ എത്തുംപോയെക്കും ചോര്‍ന്നു പോയെന്നോ എന്തൊക്കെയോ വിളിച്ചു പറയുന്നു. അപ്പോയാണ് നമ്മടെ ANNA HAZARE കീ ജയ് വിളികളുമായി അതിലെ ഒരു പ്രകടനം കടന്നു പോയത്കണ്ണുള്ളവന്https://www.blogger.com/profile/00912934436435806565noreply@blogger.comtag:blogger.com,1999:blog-492844228857938648.post-5657041953373678372011-04-12T05:49:11.506-07:002011-04-12T05:49:11.506-07:00ജമാഅത്ത് നാമാവശേഷമാവാന്‍ പോകുകയാണ്... ഒരു സമഗ്ര ആദ...ജമാഅത്ത് നാമാവശേഷമാവാന്‍ പോകുകയാണ്... ഒരു സമഗ്ര ആദര്‍ശ പ്രസ്ഥാനത്തിന്ടെ ദയനിയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് " ജമാഅതിന്ടെ വോട്ട് നങ്ങള്‍ക്ക് വേണ്ടാ എന്നും പതിനാലു മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണ ക്കുന്നത് പരിഹാസ്യമാണെന്നും പ്രഖ്യാപിച്ച യു.ഡി.എഫ് നേതാവും മുസ്ലിം ലിഗ് ജന.സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.... വോട്ട് തരാം എന്നുപറഞ്ഞിട്ടും അതില്‍ ലിഗ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടും നിങ്ങളുടെ വോട്ട് വേണ്ടേ വേണ്ട എന്ന് പറഞ്ഞു അവഗണിക്കപ്പെട്ട ഒരു "വോട്ട് ബാങ്ക്" ജമാഅത്തല്ലാതെ ദുനിയാവില് വേറെ ഇതു സംഘടനയാനുള്ളത്....Aslam Kizhurhttps://www.blogger.com/profile/01156095041434254438noreply@blogger.com