tag:blogger.com,1999:blog-492844228857938648.post4488235731600405416..comments2023-06-09T01:53:57.936-07:00Comments on എഴുത്ത്: കടല വ്യവസായം സമഗ്രതയും നിലപാടുംമുജീബ് റഹ്മാന് ചെങ്ങരhttp://www.blogger.com/profile/07906345251140237077noreply@blogger.comBlogger12125tag:blogger.com,1999:blog-492844228857938648.post-17232005827453325292011-05-01T14:05:04.681-07:002011-05-01T14:05:04.681-07:00ഹ ഹ ഹ... കടല, കടലേയ് , കടലാ ...ഹ ഹ ഹ... കടല, കടലേയ് , കടലാ ...Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-492844228857938648.post-36857589845019219422011-04-25T00:30:10.500-07:002011-04-25T00:30:10.500-07:00കടല വറുത്തത് വില്ക്കാന്.. പിന്നെ അത് തെങ്ങിന് വള...കടല വറുത്തത് വില്ക്കാന്.. പിന്നെ അത് തെങ്ങിന് വളമായി ഇട്ടാല്‍ അയാളെ എന്താ വിളിക്കുക? അല്ല നിങ്ങള്‍ പറ!M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-492844228857938648.post-9235172816681764492011-04-19T22:59:43.072-07:002011-04-19T22:59:43.072-07:00oru question./......... muslim leagil chernnu prav...oru question./......... muslim leagil chernnu pravarthikkal vaajib aano????hadifhttps://www.blogger.com/profile/17101352821988018091noreply@blogger.comtag:blogger.com,1999:blog-492844228857938648.post-38685277730597606672011-04-18T22:58:22.338-07:002011-04-18T22:58:22.338-07:00ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതൃത്വം, അതിന്റെ രാഷ്...ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതൃത്വം, അതിന്റെ രാഷ്ട്രീയപ്പാര്‍ട്ടിക്ക് മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?

ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയപരമായ പരാജയമാണിത്. രണ്ട് നേതൃത്വം എന്ന് പറയുന്നത് ജമാഅത്തെ ഇസ്ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ദീനും ദുന്യാവും രണ്ടാക്കലാണ്. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ് കാര്യങ്ങള്‍ എത്തുന്നത്. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്ലാമി തങ്ങളല്ലാത്ത മുസ്ലിംകളുടെ പേരില്‍ രാഷ്ട്രീയശിര്‍ക്ക് ആരോപിച്ചത്. ഒരാള്‍ക്ക് മതജീവിതവും പൊതുജീവിതവുമുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്വാദങ്ങള്‍, ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ക്ക് നല്കിയ നിര്‍വചനം -ഇതെല്ലാം പാഴ്വേലയായിരുന്നു എന്ന് പറയേണ്ടിവരും..."  ഹമീദ് വാണിമേല്മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-492844228857938648.post-14656991294258936012011-04-18T08:39:01.478-07:002011-04-18T08:39:01.478-07:00'വര്‍ത്ത+ഭൂമി' അഥവാ അഖിലേന്ത്യനേതാവുള്പ്പ...'വര്‍ത്ത+ഭൂമി' അഥവാ അഖിലേന്ത്യനേതാവുള്‍പ്പെട്ട പാര്‍ട്ടിയെ കുറിച്ച് ബ്യൂറോ സ്കൂപ്പ്...!
തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല,അല്ലെ. പറയാം ഇന്ന് (18.4.2011) ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിപ്പപ്പെട്ട പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച രൂപീകരണ ദിവസം വന്ന റിപ്പോര്‍ട്ട് ഇപ്രകാരം വായിക്കാം. പത്ര സിന്റിക്കേറ്റുകള്‍ തുടങ്ങിയ വിവാദം കെട്ടടങ്ങുമ്പോഴും ഇങ്ങനെയുള്ള ചില സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വ്യക്തമാവുന്നതാണ് മലയാളത്തില്‍ 'നില' നിലനില്‍പ്പിനായി പോരാടുന്ന രണ്ട് പത്രങ്ങളിലെ ഓരേ ദിവസം വന്ന റിപ്പോര്‍ട്ട്.
ആദ്യം നമുക്ക് അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പത്രമായ വര്‍ത്തമാനമാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇന്ന നിലവില്‍ വരും
http://keelika.blogspot.com/2011/04/blog-post.htmlM. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-492844228857938648.post-59151693049986014632011-04-18T07:07:43.765-07:002011-04-18T07:07:43.765-07:00സത്യദീനിനെ സമ്പൂര്‍ണമായി സമര്‍പ്പിച്ചു എന്നതാണ് ജമ...സത്യദീനിനെ സമ്പൂര്‍ണമായി സമര്‍പ്പിച്ചു എന്നതാണ് ജമാഅത്തെ ഇസ്്ലാമി ചെയ്ത ഏറ്റവും വലിയ സേവനം. മതത്തെ കേവലം ദിക്റിലും പള്ളിയിലും ഒതുക്കാനുള്ള ശ്രമം ഒരു ഭാഗത്ത്. ഭൗതിക വിദ്യാഭ്യാസം നേടിയാല്‍ പിന്നെ മതം വേണ്ടതില്ല എന്ന വാദം മറുഭാഗത്ത്. ഈ സവിശേഷ സാഹചര്യത്തിലാണ് സത്യദീനിലാണ് നിങ്ങളുടെ വിജയമെന്നും അതു സകലര്‍ക്കും സമര്‍പ്പിക്കുകയാണ് മുസ്്ലിമിന്റെ ബാധ്യതയെന്നും മൗദൂദി ഉണര്‍ത്തിയത്.
ഇസ്്ലാം ജീവിത പദ്ധതിയാണെന്നു പറഞ്ഞപ്പോള്‍ അല്ല, അതൊരു മരണപദ്ധതിയാണെന്നു പറഞ്ഞ മുജാഹിദുകള്‍ പോലും ഇന്ന് ഇസ്്ലാമിനെ ജീവിതാദര്‍ശമായി പരിചയപ്പെടുത്താന്‍ നിര്‍ബന്ധിതനാണ്.
ഇന്‍ശാ അല്ലാഹ്. ഞാന്‍ കാത്തിരിക്കുന്നു. ഭൗതിക ദര്‍ശനങ്ങള്‍ക്ക് പകരമായി മുജാഹിദുകള്‍ ഇസ്്ലാമിനെ സമര്‍പ്പിക്കുന്ന കാലം അതിവിദൂരമല്ല.
കയ്യില്‍ ഒന്നാന്തരം കടലയിരിക്കുമ്പോള് അന്യന്റെ കടലക്കു പിന്നാലെ പോയി സര്‍വതും പണയം വെച്ചവരാണ് ചുറ്റുമുള്ളത്.
സ്വന്തം കടലയുടെ മഹത്വം മനസ്സിലാക്കുന്നതുവരെ നിങ്ങള്‍ക്ക് മറ്റു കടലകളെല്ലാം ഒരു സാധാരണക്കാരനായ ഞാനും ഹറാം ആക്കുന്നു.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-492844228857938648.post-15455449194365002962011-04-18T04:55:04.214-07:002011-04-18T04:55:04.214-07:00കടല വിറ്റ് കടലില്‍ ചാടാതിരുന്നാല്‍ മതി.കടല വിറ്റ് കടലില്‍ ചാടാതിരുന്നാല്‍ മതി.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-492844228857938648.post-17588644235913505702011-04-17T13:21:38.644-07:002011-04-17T13:21:38.644-07:00“കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ...“കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.

ഹ ഹ ഹ... കടല, കടലേയ് , കടലാ ...Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-492844228857938648.post-86345731214379792952011-04-17T10:05:59.006-07:002011-04-17T10:05:59.006-07:00ദീനും ദുന്യാവും രണ്ടാക്കലാണ്. കേരളത്തില്‍ മുജാഹി...ദീനും ദുന്യാവും രണ്ടാക്കലാണ്. കേരളത്തില്‍ മുജാഹിദുകള്‍

ഹമീദ് വാണിമേല്‍BorNhttps://www.blogger.com/profile/02780957289790808417noreply@blogger.comtag:blogger.com,1999:blog-492844228857938648.post-54143794535716726392011-04-17T05:39:44.179-07:002011-04-17T05:39:44.179-07:00ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതൃത്വം, അതിന്റെ രാഷ്...ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതൃത്വം, അതിന്റെ രാഷ്ട്രീയപ്പാര്‍ട്ടിക്ക് മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?

ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയപരമായ പരാജയമാണിത്. രണ്ട് നേതൃത്വം എന്ന് പറയുന്നത് ജമാഅത്തെ ഇസ്ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ദീനും ദുന്യാവും രണ്ടാക്കലാണ്. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ് കാര്യങ്ങള്‍ എത്തുന്നത്. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്ലാമി തങ്ങളല്ലാത്ത മുസ്ലിംകളുടെ പേരില്‍ രാഷ്ട്രീയശിര്‍ക്ക് ആരോപിച്ചത്. ഒരാള്‍ക്ക് മതജീവിതവും പൊതുജീവിതവുമുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്വാദങ്ങള്‍, ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ക്ക് നല്കിയ നിര്‍വചനം -ഇതെല്ലാം പാഴ്വേലയായിരുന്നു എന്ന് പറയേണ്ടിവരും.

കടലക്കച്ചവടത്തെക്കുറിച്ച് ഹമീദ് വാണിമേല്‍ പറഞ്ഞത്.
ഇനി ഞാന്‍ ഒന്നും പറയുന്നില്ലേ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-492844228857938648.post-70181583008639886122011-04-17T05:28:20.800-07:002011-04-17T05:28:20.800-07:00“കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ...“കടലയെന്ന പ്രതിഭാസത്തിന്റെ അനിവാര്യതയില്‍ നിന്നും ഉല്‍ഭൂതമായ വാഞ്ജയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രായോഗികതയും കടലയുണ്ടാക്കുന്ന അസ്ക്യതയില്‍നിന്നും ഉല്‍ഭവിച്ച തത്വശാസ്ത്രവും സന്ദിപ്പിക്കാന്‍ കൂടിയാലോചിച്ച ഞങ്ങള്‍ കടലബിസിനസ്സിന്റെ അപോസ്തലന്മാരുടെ കൂടെക്കൂടിയതിലെ അസൂയയാണെന്ന് മനസ്സിലാക്കി അവഗണിക്കുകയാണ്...”.

ഈ വിശദീകരണങ്ങള്‍ കൊണ്ടൊന്നും കടല വര്‍ജക സംഘത്തിനു തടി സലാമാത്താക്കാന്‍ കഴിയില്ല .. കുടുങ്ങിയത് തന്നെ...ഹ ഹ ഹAslam Kizhurhttps://www.blogger.com/profile/01156095041434254438noreply@blogger.comtag:blogger.com,1999:blog-492844228857938648.post-78791953643665624002011-04-17T05:01:14.020-07:002011-04-17T05:01:14.020-07:00കടല, കടലേയ് , കടലാ ...കടല, കടലേയ് , കടലാ ...മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.com