tag:blogger.com,1999:blog-492844228857938648.post4207040653797712740..comments2023-06-09T01:53:57.936-07:00Comments on എഴുത്ത്: ബ്ലാക്ക് മെയില്മുജീബ് റഹ്മാന് ചെങ്ങരhttp://www.blogger.com/profile/07906345251140237077noreply@blogger.comBlogger17125tag:blogger.com,1999:blog-492844228857938648.post-34404146255978284372011-02-10T10:43:10.553-08:002011-02-10T10:43:10.553-08:00നല്ല പോസ്റ്റ് തന്നെ. ഒരുപാട് പേര്‍ക്ക് കൊള്ളുന്നു...നല്ല പോസ്റ്റ് തന്നെ. ഒരുപാട് പേര്‍ക്ക് കൊള്ളുന്നുണ്ട്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-492844228857938648.post-6233719699121207702011-02-08T00:54:45.000-08:002011-02-08T00:54:45.000-08:00കണ്ടോ ? വിഷയം ഐസ് ക്രീമായപ്പോള് പടിഞ്ഞാരുകാര്ക്ക...കണ്ടോ ? വിഷയം ഐസ് ക്രീമായപ്പോള് പടിഞ്ഞാരുകാര്ക്കും മലയാളം തിരിയും. നെല്‍സനും, അല്‍വരോയും വന്നു പോയത് കണ്ടില്ലേ?
@ ayyopavam : പത്രങ്ങള്‍ക്കും ചാനലുകള്‍കും എല്ലാം ഒരു സെന്‍സര്‍ഷിപ് വീട്ടില്‍ വെക്കേണ്ടി വരും. അല്ലെ ?
@ Areekkodan : എല്ലാവരും കൊട്ടിയിടത്ത് നമ്മളും ഒരു കൊട്ട്.
@ M T : എന്തെരോ... ഏത്.
@ ആ 'സര്‍പ്പം' ഒന്ന് അയചു തരാമോ ?
എല്ലാവര്ക്കും പ്രത്യേകം നന്ദി.മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-492844228857938648.post-47995580369078683292011-02-07T22:30:24.694-08:002011-02-07T22:30:24.694-08:00pazhaya "sarpam" enna kadha ormayundo......pazhaya "sarpam" enna kadha ormayundo....
athinte remake onnu try cheythu koode......?FAYAShttps://www.blogger.com/profile/02005137318615731730noreply@blogger.comtag:blogger.com,1999:blog-492844228857938648.post-73692800723481424682011-02-07T22:28:03.837-08:002011-02-07T22:28:03.837-08:00kadha nannayi...samoohathinte samskarika apajayam ...kadha nannayi...samoohathinte samskarika apajayam sankalpika kadha pathrangaliloode varachu katti,..cheeruvinteyum kochuvinteyuum abhyasangal ippozhum varthakal "srishttikkunna" puthiya madhyam dharmakkar kondadikkondirikkunnu.....FAYAShttps://www.blogger.com/profile/02005137318615731730noreply@blogger.comtag:blogger.com,1999:blog-492844228857938648.post-52756937918877002402011-02-06T23:22:11.434-08:002011-02-06T23:22:11.434-08:00പദങ്ങള്‍ക്കു
അര്‍ഹിക്കുന്നതിലധികം
അര്‍ത്ഥങ്ങള്‍
...പദങ്ങള്‍ക്കു
അര്‍ഹിക്കുന്നതിലധികം
അര്‍ത്ഥങ്ങള്‍
ചാര്‍ത്തിയ കാലം
ചിലവ പറഞ്ഞാല്‍
ആളുകള്‍
ഇരുത്തി മൂളുകയാ
എന്തെരോ... ഏത്M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-492844228857938648.post-61571137383815770722011-02-06T22:19:27.652-08:002011-02-06T22:19:27.652-08:00ഇത് ഒരു കൊട്ട് കൂടി ആണല്ലോ മുജീബേ?ഇത് ഒരു കൊട്ട് കൂടി ആണല്ലോ മുജീബേ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-492844228857938648.post-50743877680889645182011-02-06T21:37:43.615-08:002011-02-06T21:37:43.615-08:00സമകാലിക സംഭവങ്ങളുടെ ഒരു നേരെയുത് എന്ന് മാത്രം പരയാ...സമകാലിക സംഭവങ്ങളുടെ ഒരു നേരെയുത് എന്ന് മാത്രം പരയാവുന്നതിലും അപ്പുറത്തേക്ക് ഇതില്‍ ഞാന്‍ കാണുന്ന ആശങ്ക മറ്റൊന്നാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും പറയും പത്രം വായിക്കണം വായിക്കണം എന്ന് അന്ന് അതില്‍ നിന്ന് ഒരുപാട് ഗുണ ഗണങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ ഇന്ന് നമ്മള് നമ്മുടെ കുട്ടികള്‍ക്ക് പത്രം വയാനെയെ വാര്‍ത്താ വീക്ഷണങ്ങളെ ഒക്കെ കാണുന്നതിനെയും അറിയുന്നതിനെയും വിലക്കേണ്ടി വരുമോ?കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-492844228857938648.post-26621827184021675062011-02-06T07:30:36.343-08:002011-02-06T07:30:36.343-08:00Hi, Excellent blog. I am an educator and I am cons...Hi, Excellent blog. I am an educator and I am constantly gathering information, I invite you to visit the mine on philosophy, literature and film. If you want to know, the address is:

http://alvarogomezcastro.over-blog.es

Greetings from Santa Marta, Colombia.ÁLVARO BÓMEZ CASTROhttps://www.blogger.com/profile/18427766803388528285noreply@blogger.comtag:blogger.com,1999:blog-492844228857938648.post-37448600822012626342011-02-06T00:46:53.442-08:002011-02-06T00:46:53.442-08:00സമകാലികം എഴുതാറില്ലെങ്കിലും ബന്ധങ്ങള്‍ ബന്ധനങ്ങളായ...സമകാലികം എഴുതാറില്ലെങ്കിലും ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന, ആദര്‍ശവും, സംസ്കാരവും പന്തു പോലെ തട്ടുന്ന, ചാരപ്രവര്‍ത്തനവും, ബ്ലാക്ക് മെയിലും, ഗൂഡാലോചനയും, ഇകഴ്ത്തലും മറ്റും മറ്റും രാഷ്രീയ പ്രവര്‍ത്തനവും, മാധ്യമ ധര്‍മ്മവുമായി മാറുന്ന പൊറാട്ട് നാടകങ്ങള്‍ കാണുമ്പോള്‍ മനസ്സിലുണ്ടായ സങ്കേതം ഈ രീതിയിലായിപ്പോയതാണ്. ആരെയും പ്രത്യേകം പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല, കാടടച്ചു വെടി വെച്ചതാണ്.
വന്നവര്‍ക്കും, വായിച്ചവര്‍ക്കും ആശംസിച്ചവര്‍ക്കുമെല്ലാം നന്ദി.മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-492844228857938648.post-45283495330021903842011-02-05T05:20:33.247-08:002011-02-05T05:20:33.247-08:00വര്‍ത്തമാന സംഭവ വികാസങ്ങള്‍ വളരെ സരസമായി അവതരിപ്പി...വര്‍ത്തമാന സംഭവ വികാസങ്ങള്‍ വളരെ സരസമായി അവതരിപ്പിച്ചു. കിച്ച്ചുമോന്റെയും ചീരുവിന്റെയും പത്രസമ്മേളനങ്ങള്‍ ഇന്ന് ചാനലുകള്‍ ആഘോഷിക്കുകയാണല്ലോ..

പുതിയൊരു കോണില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ആശംസകള്‍..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-492844228857938648.post-40410146733761768772011-02-05T04:47:50.171-08:002011-02-05T04:47:50.171-08:00Good Good And Good. Congratulations for Your New M...Good Good And Good. Congratulations for Your New Movement .Congratulations for Nuha's Uppa. Please Impliment This Ability In Islamic Dawa And Again All
kurafath.Sayyid muhammad musthafahttps://www.blogger.com/profile/16748449634084382875noreply@blogger.comtag:blogger.com,1999:blog-492844228857938648.post-64763257381263670812011-02-05T04:44:59.453-08:002011-02-05T04:44:59.453-08:00Very loving story with a reality touch of moving s...Very loving story with a reality touch of moving society. It recalls the brain of human being to the lines of Holly Quran that don't provide money to those who have not grown up to handle money carefully. Expecting more from your Chengara style.koorippoyilhttps://www.blogger.com/profile/09691043214498389774noreply@blogger.comtag:blogger.com,1999:blog-492844228857938648.post-14903192580245717132011-02-05T04:44:56.416-08:002011-02-05T04:44:56.416-08:00This comment has been removed by the author.Sayyid muhammad musthafahttps://www.blogger.com/profile/16748449634084382875noreply@blogger.comtag:blogger.com,1999:blog-492844228857938648.post-63277220540468969162011-02-05T04:36:32.975-08:002011-02-05T04:36:32.975-08:00This comment has been removed by the author.Sayyid muhammad musthafahttps://www.blogger.com/profile/16748449634084382875noreply@blogger.comtag:blogger.com,1999:blog-492844228857938648.post-39250606138120494112011-02-05T03:57:46.007-08:002011-02-05T03:57:46.007-08:00വര്‍ത്തമാന കാല സംഭവവികാസങ്ങള്‍ പുതു തലമുറയെ എത്രമാ...വര്‍ത്തമാന കാല സംഭവവികാസങ്ങള്‍ പുതു തലമുറയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോലും നമ്മുടെ കുഞ്ഞുങ്ങളെ കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ക്രൈം എഫ് ഐ ആറും ന്യൂസ് അവറുകളും കൂടി കേരള പൊതുമനസ്സിനെ രോഗാതുരമാക്കി.

ഈ പോസ്റ്റിലെ മറ്റൊരു കോണിലൂടെ നിരീക്ഷിക്കുമ്പോള്‍ വര്‍ത്തമാന കാല വാര്‍ത്താ കോലാഹലങ്ങളിലെ കഥയില്ലായ്മ വളരെ ഭംഗിയായി കോറിയിട്ടു. മാധ്യമങ്ങള്‍ക്കും നാട്ടാര്‍ക്കും താല്പര്യം ചീരു വിളബിയ എരിവും പുളിയും സമാസമം ചേര്‍ത്ത വിഭവത്തിന് തന്നെ..

താങ്കളുടെ തനത് ചെങ്ങര ശൈലി ഇതിലും പ്രതിഫലിക്കുന്നുണ്ട്. കോമുണ്ണിക്ക് ശേഷം ഒത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താങളുടെ പോസ്റ്റ്... ആശംസകള്‍...Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-492844228857938648.post-64069180563087262412011-02-05T03:56:45.281-08:002011-02-05T03:56:45.281-08:00നീ പെണ്‍കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാറു...നീ പെണ്‍കുട്ടികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാറുണ്ടെന്നു ഞാന്‍ ഉപ്പയോടു പറയും’ എന്ന ചീരുവിന്റെ ഭീഷണിക്കു മുമ്പില്‍ കിച്ചു പാടെ അമ്പരന്നു. സ്കൂളിലും വീട്ടിലും നാട്ടിലുമുള്ള തന്റെ വിലയിടിക്കാന്‍ പോകുന്ന ഈ വെളിപ്പെടുത്തലിനെ തടുക്കാന്‍ കിച്ചുവും കൂട്ടുകാരും തലപുകഞ്ഞാലോചിച്ചു. സഹപാഠികളില്‍ ചിലരുടെ മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഫലം കാണാനായില്ല.............
പാവം കിച്ചു ഇങ്ങിനെ ഒരു പുലിവാല് ഉണ്ടാകും എന്ന് കരുതി കാണില്ല പാവം .............abu_abdulbasith(Mohd kakkodi)https://www.blogger.com/profile/08271312214234578187noreply@blogger.comtag:blogger.com,1999:blog-492844228857938648.post-57586645219234684952011-02-05T03:48:42.181-08:002011-02-05T03:48:42.181-08:00കിച്ചു -ചീരു സിന്ദാബാദ് !കിച്ചു -ചീരു സിന്ദാബാദ് !Malporakkaaranhttps://www.blogger.com/profile/11733009128998559574noreply@blogger.com